നമുക്കു ചുറ്റും ഉള്ളതിന്റെ മേന്മ നാം ശ്രെദ്ധിക്കുന്നില്ല അല്പം കൂടി ഉയർന്ന തലത്തിലോട്ടു മാത്രമാണ് പലപ്പോഴും മനുഷ്യൻ ശ്രെദ്ധിക്കുന്നത് . മുകളിലോട്ടു മാത്രമല്ല അല്പം താഴോട്ട് നോക്കാനും മനുഷ്യരായ നാം തയാറാവണം . വേർതിരിവുകൾ ഇല്ലാത്ത മാനവികതയിൽ ഞാൻ വിശ്വസിക്കുന്നു...ക്രിസ്തുവിന്റെ സുവിശേഷം അതിനു നല്ല ഉദാഹരണമാണ്.
FROM THE WORLD TO THE HEAVEN
Blog Archive
Wednesday, 22 July 2020
Monday, 30 July 2018
Hard times
There are times in human life which is more painfull than the death..you have to walk alone to overcome that...
Tuesday, 24 July 2018
Friday, 20 July 2018
Give respect and take respect
Today i learned from someone(showed respect by standing ) that, we can respect our youngsters also....If we can respect peoples who younger than us that will make us a better human .
Monday, 9 January 2017
ആത്മീയ മ്ലേച്ചതയുടെ യുടെ കാലം ..
മനുഷ്യരിൽ പൂർണത അവകാശപ്പെടാൻ ആർക്കും കഴിയില്ല...
കാരണം അവൻ ചിന്തിക്കുന്നവനാണ്...നല്ലതും ചീത്തയും..
എന്നാൽ നല്ലതു മാത്രം പ്രേവര്തിക്കാൻ ഒരു പരിശ്രെമം നടത്താൻ ആർക്കും ആകും..
കാരണം അവൻ ചിന്തിക്കുന്നവനാണ്...നല്ലതും ചീത്തയും..
എന്നാൽ നല്ലതു മാത്രം പ്രേവര്തിക്കാൻ ഒരു പരിശ്രെമം നടത്താൻ ആർക്കും ആകും..
Subscribe to:
Posts (Atom)