നമുക്കു ചുറ്റും ഉള്ളതിന്റെ മേന്മ നാം ശ്രെദ്ധിക്കുന്നില്ല അല്പം കൂടി ഉയർന്ന തലത്തിലോട്ടു മാത്രമാണ് പലപ്പോഴും മനുഷ്യൻ ശ്രെദ്ധിക്കുന്നത് . മുകളിലോട്ടു മാത്രമല്ല അല്പം താഴോട്ട് നോക്കാനും മനുഷ്യരായ നാം തയാറാവണം . വേർതിരിവുകൾ ഇല്ലാത്ത മാനവികതയിൽ ഞാൻ വിശ്വസിക്കുന്നു...ക്രിസ്തുവിന്റെ സുവിശേഷം അതിനു നല്ല ഉദാഹരണമാണ്.
No comments:
Post a Comment