Blog Archive

Monday, 20 June 2016

കലയും ബിസ്സിനസ്സും

കല ഒരു ഉപജീവന മാർഗമല്ല....
ഒരു കലാകാരനു കിട്ടുന്ന പ്രതിഫലം അവനവതരിപ്പിക്കുന്ന കലയ്ക്ക് കിട്ടുന്ന അംഗീകാരമാണ് ....
കലാരൂപത്തിന്റെ മനോഹാരിത കൂടുന്നതിനനുസരിച്ച് പ്രതിഫവും കൂടാം ..

എന്നാൽ ഇപ്പോൾ എല്ലായിടത്തും ബിസ്സിനുസ്സാണ് ....
കൂടുതൽ വരുമാനത്തിനായി കലാരൂപത്തിലും മായം  ചേർക്കുന്നു ...
ഇതാരുടെയും കുറ്റമായി  കാണാൻ പറ്റില്ല .....

എന്നാൽ തനിമയും പൂർണതയുമുള്ള കലാകാരന്മാർ കലാ രംഗത്ത്  
എന്നും  നിലനില്ക്കും  ...

കലാകാരന്മാർ  അംഗീകരിക്കപ്പെടണം ....
എന്നാൽ കലയും കലാകാരന്മാരും ബിസ്സിനുസ്സിനു വേണ്ടി വല്ലാതെ ചൂഷണം ചെയ്യപ്പെടുമ്പോൾ.... എന്തോ ഒരു ദുഖം തോന്നുന്നു ,,,  

No comments:

Post a Comment