എനിക്ക് എന്തൊക്കെ ഉണ്ട് ....?
പലപ്പോഴും നമ്മൾ മറക്കുന്ന ഒന്നാണിത് ,
ഞാൻ പറയുന്നത് ബന്ധങ്ങളെക്കുറിച്ചാണ് ....
മറ്റുള്ളവർ നമുക്ക് തരുന്ന സ്നേഹവും , ബഹുമാനവും , സ്വാതന്ത്ര്യവും .
അത് നഷ്ടപ്പെടാൻ തുടങ്ങുമ്പോഴേ നമുക്ക് അതിന്റെ വില മനസ്സിലാകു.
നമുക്ക് തരുന്ന അവസരങ്ങളിൽ അഹങ്കരിക്കരുത്.
ഒരുപാടു പ്രതീക്ഷയോടെ ആയിരിക്കും മറ്റുള്ളവർ നമ്മളെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നത്.
എന്നാൽ , അത് സ്വകാര്യ സ്വത്തായി കണ്ട് ,തോന്നിയതുപോലെ പ്രവർത്തിക്കരുത് .
ഓർക്കുക...സ്നേഹവും ,ബഹുമാനവും നേടിയെടുക്കാൻ വളരെ പ്രയാസമാണല്ലോ.
നേടിയെടുത്തത് ഇല്ലാതാക്കാൻ വളരെ എളുപ്പവും ;
അതിനാൽ.. ലെഭിക്കുന്ന സ്വാതന്ത്ര്യങ്ങൾക്ക് നമ്മൾ യോഗ്യരല്ലാ എന്ന്
നമ്മളെ സ്നേഹിക്കുന്നവർക്ക് തോന്നാതിരിക്കാൻ അതീവ ശ്രെദ്ധ പുലർത്താം ...

No comments:
Post a Comment