ഇന്ന് ആശയവിനിമയം വളരെ എളുപ്പമാണ്... ലോകത്തിലെ സകല വിവരങ്ങളും വിരൽ തുമ്പിൽ ...,
ഓരോ ദിവസ്സവും ഒരു വ്യക്തിയെങ്കിലും ആത്മീകമായി വീണു പോയി എന്നുള്ള പോസ്റ്റുകളും ഫോട്ടോകളുമാണ് കാണുന്നത്...
ഞാനാരെയും ...വിധിക്കുവല്ല.....എന്നാൽ ഇ പൈശാചിക മുന്നേറ്റത്തെ എന്നാൽ കഴിയുവോളം ഞാൻ എതിർക്കും.... ജഡ രെക്തങ്ങളോടല്ല , എന്റെ പോരാട്ടം ആത്മീകമാണ്...യേശു പറഞ്ഞതുപോലെ നശിച്ചുപോകുന്ന തലമുറയ്ക്കായി പ്രാർത്ഥിക്കാം...
യേശുവിന്റെ വീണ്ടും വരവ് അടുത്ത ഇ സമയം വിശ്വാസം കുറയും എന്നത് ശെരി തന്നെ എന്നാൽ യേശുവിനോടു ചേരുവാൻ വാഞ്ചയുള്ള ഒരു ഒറ്റ ദൈവ പൈതലും നശിൽപ്പിക്കപ്പെടാൻ പാടില്ല... ഇന്ന് മുതൽ ഞാൻ ഇ വിഷയത്തിനായി കരഞ്ഞു ..പ്രാർത്ഥിക്കും...ആത്മാർത്ഥമായ ഹൃദയ വേദനയോടെ ചോദിക്കട്ടെ ..എന്നോടൊപ്പം ആരെങ്കിലും ഉണ്ടോ...?
നമുക്ക് ഒരുമനസ്സോടെ കരയാം....

No comments:
Post a Comment