എല്ലാക്കാലവും മനുഷ്യൻ ആഗ്രഹങ്ങൾ നിറഞ്ഞ ഹൃദയം ഉള്ളവനാണ്...ആഗ്രഹം ഇല്ലാത്ത ഹൃദയം ഒരിക്കലും വേദനിക്കേണ്ടി വരില്ല..
ഒരേ പ്രതികരണം വ്യത്യസ്ത ആളുകളിൽ നിന്നുണ്ടാകുമ്പോൾ നമുക്ക് അത് വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്..
കാരണം ...നമ്മുടെ മനസ്സിൽ അവരെക്കുറിച്ചുള്ള സഗ്ഗല്പം വെത്യസ്തമായിരുന്നതിനാല്..

No comments:
Post a Comment