Blog Archive

Monday, 9 January 2017

how to choose a right partner...

ജീവിത പങ്കാളിയെ കണ്ടെത്തുക...അത് അല്പം പ്രയാസമേറിയ ഒന്നാണ്..എന്നാൽ കിട്ടിയ ജീവിത പങ്കാളിയുടെ ഹൃദയം കണ്ടെത്താൻ കഴിഞ്ഞാൽ അതൊരു നല്ല ജീവിതം സമ്മാനിക്കും...
ആദര്ശങ്ങളെക്കാൾ മനുഷ്യൻ വിലമതിക്കുന്ന പലതും ഉണ്ട്..
ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ മനുഷ്യന്റെ കയ്യിൽ വ്യത്യസ്ത അളവുകോൽ കൊടുക്കുന്നു...
DEAR...PLEASE REALISE THAT THERE IS NO COMPLETE PARTNER..


No comments:

Post a Comment